KeralaLatest NewsNews

സ്പോർട്സ് കൗൺസിൽ സ്പോർട്സ് ക്വാട്ട അഡ്മിഷൻ

തിരുവനന്തപുരം: സർക്കാർ വനിതാ കോളേജിലെ 2022-23 അധ്യയന വർഷത്തെ യു.ജി. വിഭാഗത്തിൽ സ്പോർട്സ് കൗൺസിൽ സ്പോർട്ട് ക്വാട്ട സീറ്റുകളിലേക്കുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥിനികൾക്കായുള്ള അഡ്മിഷൻ സെപ്റ്റംബർ 15ന് രാവിലെ 11ന് നടക്കും.

Read Also: പഞ്ചാബില്‍ മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിക്കുന്നു, സ്ത്രീകളും കുട്ടികളും ലഹരി മരുന്നിന്റെ അടിമകള്‍

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർത്ഥിനികളും ഒറിജിനൽ സർട്ടിഫിക്കറ്റുകളോടും കൂടി രാവിലെ 11 ന് കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റിൽ റിപ്പോർട്ട് ചെയ്യണം

Read Also: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button