ശരീരത്തിൽ രക്തക്കുറവുള്ളവർക്ക് രക്തം വർദ്ധിപ്പിക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രക്തം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് അറിയാം.
ബീൻസ്, കൊത്തമര, അമരപയർ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇതിൽ അടങ്ങിയ പോഷക ഘടകങ്ങൾ രക്തം വർദ്ധിപ്പിക്കാൻ സഹായിക്കും. ചുവന്ന രക്താണുക്കൾ വർദ്ധിപ്പിക്കാൻ മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് നല്ലതാണ്.
Also Read: യുഎഇയിൽ ബസ് ഫീസ് ഉയരും: ആശങ്കയിൽ രക്ഷിതാക്കൾ
പാൽ, തൈര്, മോര്, വെണ്ണ, ചീസ്, നെയ്യ് എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇത് രക്തം വർദ്ധിപ്പിക്കാൻ നല്ലതാണ്. റെഡ് മീറ്റ് കഴിച്ചാൽ രക്തം വർദ്ധിക്കും. കൂടാതെ, ദിവസവും ചെറിയ അളവിൽ നട്സ് കഴിക്കുന്നത് ശീലമാക്കിയാൽ രക്തം കൂടും.
Post Your Comments