ജഗദ്ഗുരു ആദി ശങ്കരാചാര്യ വിരചിതമാണ് ഗുരു അഷ്ടകം. ഒരു വ്യക്തിയുടെ ജീവിതത്തിൽ, ഗുരുവിന്റെ ആവശ്യകതയെ മനോഹരമായി ഈ അഷ്ടകം വരച്ചുകാണിക്കുന്നു. സർവ്വ വെട്ടങ്ങളും ലഭിച്ചാലും ഗുരുവിന്റെ അസാന്നിധ്യം ജീവിതത്തിലുണ്ടാകുന്ന വ്യർത്ഥത ഇത് നമ്മൾക്ക് മനസ്സിലാക്കിത്തരുന്നു.
ശരീരം സ്വരൂപം തഥാ വ കളത്രം
യശസ്ച്ചാരു ചിത്രം ധനം മേരുതുല്യം
ഗുരോരങ്ക്രിപത്മേ മനസ്ചേന ലഗ്നം
തഥാ കിം തഥാ കിം തഥാ കിം തഥാ കിം
കളത്രം ധനം പുത്രപൗത്രാതി സര്‍വ്വം
ഗൃഹം ബാന്ധവ സര്‍വ്വമേത്തദ്ദി ജാതം
ഗുരോരങ്ക്രിപത്മേ മനസ്ചേന ലഗ്നം
തഥാ കിം തഥാ കിം തഥാ കിം തഥാ കിം
ഷടങ്കാദിവേദൊ മുഖേ ശാസ്ത്രവിദ്യ
കവിത്വാദി ഗദ്യം സുപദ്യം കരോത്തി
ഗുരോരങ്ക്രിപത്മേ മനസ്ചേന ലഗ്നം
തഥാ കിം തഥാ കിം തഥാ കിം തഥാ കിം
വിദേശേഷു മാന്യഃ സ്വദേശേഷു ധന്യഃ
സാദാചാരവൃത്തെഷു മത്തൊ ന ചാന്യഃ
ഗുരോരങ്ക്രിപത്മേ മനസ്ചേന ലഗ്നം
തഥാ കിം തഥാ കിം തഥാ കിം തഥാ കിം
ക്ഷമാമണ്ഡലെ ഭൂപഭൂപാലവൃന്ദൈഃ
സദാസേവിതം യസ്യ പാദാരവിന്ദം
ഗുരോരങ്ക്രിപത്മേ മനസ്ചേന ലഗ്നം
തഥാ കിം തഥാ കിം തഥാ കിം തഥാ കിം
യഷോ മേ ഗതം ദിക്ഷു ദാനാപ്രതാപാത് –
ജഗദ്വസ്തു സര്‍വ്വം കരെ യത്പ്രസാദാത്
ഗുരോരങ്ക്രിപത്മേ മനസ്ചേന ലഗ്നം
തഥാ കിം തഥാ കിം തഥാ കിം തഥാ കിം
ന ഭൊഗെ ന യൊഗെ ന വ വാജിരാജൗ
ന കാന്താമുഖേ നൈവ വിത്തെഷു ചിത്തം
ഗുരോരങ്ക്രിപത്മേ മനസ്ചേന ലഗ്നം
തഥാ കിം തഥാ കിം തഥാ കിം തഥാ കിം
അരണ്യെ ന വ സ്വസ്യ ഗെഹെ ന കാര്യെ
ന ദെഹെ മനോ വര്തത്തെ മെ ത്വനര്‍ഘെഃ
ഗുരോരങ്ക്രിപത്മേ മനസ്ചേന ലഗ്നം
തഥാ കിം തഥാ കിം തഥാ കിം തഥാ കിം
Post Your Comments