Latest NewsNewsLife StyleHealth & Fitness

ചുണ്ടുകൾക്ക് ചുറ്റും മുഖക്കുരു ഉള്ളവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

കവിളുകളിൽ വരുന്ന മുഖക്കുരു പ്രശ്‌നക്കാരനല്ല. എന്നാൽ, ചുണ്ടുകൾക്ക് ചുറ്റും മുഖക്കുരു ഉണ്ടോ? എങ്കിൽ സൂക്ഷിക്കുക.

Read Also : ക്വാ​റി​യി​ല്‍ ജെ​സി​ബി ഇ​ടി​​ച്ച് ലോ​റി തൊ​ഴി​ലാ​ളിക്ക് ദാരുണാന്ത്യം

കാരണം ഭക്ഷണം കഴിക്കുവാനും, വെള്ളം കുടിക്കുവാനും ഇത് നിങ്ങളെ ബുദ്ധിമുട്ടിലാക്കും. അത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ വിഷമിക്കേണ്ട.

ഈ മുഖക്കുരു മാറ്റാൻ വഴിയുണ്ട്. അൽപ്പം ഒലിവ് ഓയിൽ ചൂടാക്കി വായ്ക്ക് ചുറ്റും പതിയെ വെയ്ക്കുക. മൂന്ന് ദിവസം തുടർച്ചയായി ഇത് ചെയ്‌താൽ ചുണ്ടുകൾക്ക് ചുറ്റുമുള്ള മുഖക്കുരു ഇല്ലാതാക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button