Latest NewsNewsLife Style

മുടിയുടെ ആരോഗ്യത്തിന് പുതിയ വഴികൾ…

 

മുട്ടയുടെ വെളള, അര വാഴപ്പഴം, അര കപ്പ് ഐ.പി.എ ബീര്‍,1 ടേബിള്‍ സ്പൂണ്‍, കലര്‍പ്പില്ലാത്ത തേന്‍, 12 തുളളി കര്‍പ്പൂര തുളസി എസന്‍ഷ്യല്‍ ഓയില്‍ എന്നിവ ഉപയോഗിച്ച് മുടി വളരാനുള്ള മിശ്രിതം തയ്യാറാക്കാം. ഈ മിശിതം നിങ്ങളുടെ തലയില്‍ മുടി കൊഴിഞ്ഞ അല്ലെങ്കില്‍ കഷണ്ടിയുളള ഭാഗത്ത് പുരട്ടുക. പുരട്ടിയതിന് ശേഷം രണ്ട് മണിക്കൂര്‍ ഇത് വെക്കുക.

ശേഷം സാധാരണ രീതിയില്‍ കഴുകി കളയാവുന്നതാണ്. തലയില്‍ ചെറിയ പുകച്ചിലോ ചൂടോ അനുഭവപ്പെടുകയാണെങ്കില്‍ ഈ ഔഷധം നിങ്ങളുടെ തലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു എന്ന് വേണം മനസിലാക്കാന്‍. ഈ ചികിത്സ ആഴ്ചയില്‍ ഒരു ദിവസം ചെയ്യാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button