തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയല്ലാത്ത പ്രവർത്തനം കാരണം ഒട്ടുമിക്ക പേരും ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. എന്നാൽ, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം ശരിയായ രീതിയിൽ നടക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒറ്റമൂലി പരിചയപ്പെടാം.
ഇഞ്ചി ജ്യൂസ്, ക്രാൻബെറി ജ്യൂസ്, ഓറഞ്ച് ജ്യൂസ്, ചെറുനാരങ്ങ ജ്യൂസ് എന്നിവ ഉപയോഗിച്ചാണ് ഒറ്റമൂലി തയ്യാറാക്കുന്നത്. ഒരു ടേബിസ്പൂൺ ഇഞ്ചി ജ്യൂസ്, അരക്കപ്പ് ക്രാൻബെറി ജ്യൂസ്, അരക്കപ്പ് ഓറഞ്ച് ജ്യൂസ്, ഒരു ടേബിൾ സ്പൂൺ ചെറുനാരങ്ങ നീര് എന്നിവ പഞ്ചസാര ചേർക്കാതെ യോജിപ്പിക്കുക. ഇത് ഒരു ഗ്ലാസ് വീതം രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് തൈറോയ്ഡ് പ്രശ്നങ്ങൾ നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ, തൈറോയ്ഡ് ഹോർമോൺ ഉൽപ്പാദനത്തിനും ഈ പാനീയം ഉത്തമമാണ്.
Also Read: മുടികൊഴിച്ചിൽ കുറയ്ക്കാൻ കരിംജീരകം…
Post Your Comments