ബിസിനസ് ആവശ്യങ്ങൾക്ക് ലാപ്ടോപ് വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് Lenovo ThinkPad X1 Carbon Gen 9.
14 ഇഞ്ചാണ് ഈ ലാപ്ടോപിന്റെ ഡിസ്പ്ലേ. ഈ ലാപ്ടോപുകൾക്ക് 16 ജിബി മെമ്മറിയും 512 ജിബി സ്റ്റോറേജും ലഭ്യമാണ്. വിൻഡോസ് 10 പ്രോ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. കൂടാതെ, ഫിംഗർ പ്രിന്റ് ബയോമെട്രിക്സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. $2,459 രൂപയാണ് ലാപ്ടോപിന്റെ വില.
Post Your Comments