മുടികൊഴിച്ചിലും മുടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും എല്ലാ കാലത്തും നമ്മുടെ ടെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നു. ഉപയോഗിക്കുന്ന ഷാമ്പുവിന്റെ കാര്യത്തില്‍ അല്‍പ്പം ശ്രദ്ധിച്ചില്ലെങ്കില്‍ മുടിയുടെ ആരോഗ്യം നശിപ്പിക്കാന്‍ അത് മതിയാകും. നിങ്ങള്‍ ഉപയോഗിക്കുന്ന ഷാമ്പുവില്‍ അല്‍പ്പം ഉപ്പു ചേര്‍ത്താല്‍ ഗുണങ്ങള്‍ നിരവധിയാണ്.
Read Also : നഗര സൗന്ദര്യം ആസ്വദിച്ച് ഒരു രാത്രി യാത്ര!! തലസ്ഥാന നഗരിയിൽ ഓപ്പണ്‍ റൂഫ് ടോപ്പ് ബസ് സൗകര്യവുമായി കെഎസ്ആർടിസി
എണ്ണമയമുള്ള മുടിയുള്ളവര്‍ക്കായിരിക്കും ഷാമ്പുവിലെ ഉപ്പു പ്രയോഗം ഏറെ ഗുണകരം. ഷാമ്പുവില്‍ ഉപ്പു ചേര്‍ത്ത് ഉപയോഗിക്കുന്നതു മുടിയിലെ അഴുക്ക് പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ സഹായിക്കും.
ഇങ്ങനെ ഉപയോഗിക്കുന്നത് ശിരോചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. അതുകൊണ്ടു തന്നെ അമിതമായ മുടികൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
Post Your Comments