Latest NewsIndiaNews

ഹനുമാന്‍ ചാലിസ വിവാദം; നവ്നീത് റാണയും രവി റാണയും അറസ്റ്റില്‍

ഇവരുടെ വസതിക്ക് മുന്നിൽ ശിവസേന പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. MP-Navneet-Rana-and-husband-arrested.

മഹാരാഷ്ട്ര: അമരാവതി എംപി നവ്നീത് റാണയെയും ഭർത്താവ് രവി റാണ എംഎൽഎയെയും അറസ്റ്റിൽ. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ വസതിക്ക് മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലുമെന്ന് പ്രഖ്യാപിച്ചതിന്റെ പേരിലാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

read also: ഇന്ത്യയെ വേദനിപ്പിച്ചാൽ അതിർത്തി കടക്കാൻ മടിക്കില്ല: പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യ

ശത്രുത വർധിപ്പിക്കാൻ ശ്രമിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഹനുമാൻ ചാലിസ ചൊല്ലുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ ഇവരുടെ വസതിക്ക് മുന്നിൽ ശിവസേന പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. അതേസമയം, ബംഗാളിന് സമാനമായ സാഹചര്യം മഹാരാഷ്ട്രയിൽ സൃഷ്ടിക്കാനാണ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ശ്രമിക്കുന്നതെന്ന് നവ്നീത് റാണ ആരോപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button