NewsDevotional

ദുര്‍ഗ്ഗാദേവീ കീര്‍ത്തനം

ഇരുപത്തൊന്നു തവണ ഈ മന്ത്രം ജപിച്ച് വെളുത്ത പുഷ്പങ്ങളാല്‍ ദുര്‍ഗ്ഗാ ദേവിയ്ക്ക് അർച്ചന ചെയ്താൽ സർവ്വ ഐശ്വര്യ സമൃദ്ധിയും, ചുവന്ന പുഷ്പങ്ങളാൽ അർച്ചന ചെയ്താൽ ശത്രുജയം സിദ്ധിക്കുമെന്നാണ് ഫലശ്രുതി.

നമസ്തേ സിദ്ധസേനാനീ ആര്യേ മന്ദരവാസിനി
കുമാരി കാളി കാപാലി കപിലേ കൃഷ്ണപിങ്ഗലേ
ഭദ്രകാളി നമസ്തുഭ്യം മഹാ കാളി നമോസ്തുതേ
ചണ്ഡി ചണ്ഡേ നമസ്തുഭ്യം താരിണി
വരവരണിനി
കാത്യായനി മഹാ ഭാഗേ കരാളി
വിജയേ ജയേ
ശിഖിപിച്ഛ ധ്വജധരേ നാനാഭരണ ഭൂഷിതേ
അട്ടശൂലപ്രഹരണേ ഖഡ്ഗ ഖേടകധാരിണി
ഗോപേന്ദ്രസ്യാനുജേ ജ്യേഷ്ഠേ നന്ദഗോപ കുലോദ്ഭവേ
മഹിഷാ സൃക്പ്രിയേ നിത്യം കൌശികി പീതവാസിനി
അട്ടഹാസേ കോകമുഖേ
നമസ്തേസ്തു രണപ്രിയേ
ഉമേ ശാകംഭരി ശ്വേതേ കൃഷ്ണേ കൈടഭനാശിനി
ഹിരണ്യാക്ഷി വിരൂപാക്ഷി
സുധൂമ്രാക്ഷി നമോസ്തുതേ
വേദശ്രുതി മഹാപുണ്യേ
ബ്രഹ്മണ്യേ ജാതവേദസി
ജംബൂകടകചൈത്യേഷു നിത്യം സന്നിഹിതാലയേ
ത്വം ബ്രഹ്മവിദ്യാ വിദ്യാനാം
മഹാ നിദ്രാ ച ദേഹിനാം
സ്കന്ദ മാതര് ‍ ഭഗവതി
കാന്താരവാസിനി
സ്വാഹാകാര സ്വധാചൈവ
കലാ കാഷ്ഠാ സരസ്വതി
സാവിത്രി വേദ മാതാ ച തഥാ
വേദാന്ത ഉച്യതേ
സ്തുതാസി ത്വം മഹാ ദേവി വിശുദ്ധേനാന്തരാത്മനാ
ജയോ ഭവതു മേ നിത്യം
ത്വത് പ്രസാദ് രണാജിരേ
കാന്താര ഭയ ദുര് ‍ ഗേഷു ഭക്താനാമാലയേഷു ച
നിത്യം വസതി പാതാലേ
യുദ്ധേ ജയസി ദാനവാന്‍
ത്വം ജൃംഭിണീ മോഹിനീ ച
മായാ ഹ്രീ ശ്രീ സ്തഥൈവ ച
സന്ധ്യാ പ്രഭാവതീ ചൈവ
സാവിത്രീ ജനനീ തഥാ
തുഷ്ടി:പുഷ്ടിര് ‍ ധൃതിര് ‍
ദീപ്തിശ്ചണ്ഡാദിത്യ ധിനി

shortlink

Related Articles

Post Your Comments

Related Articles


Back to top button