Latest NewsIndiaNews

സൈനികര്‍ക്കെതിരെ വ്യാജ പ്രചരണവുമായി യാസിന്‍ മാലിക്കിന്റെ ഭാര്യ

11,250 സ്ത്രീകളെ ബലാത്സംഗം ചെയ്തു , 22,000 ലേറെ സ്ത്രീകളെ വിധവകളാക്കി

ശ്രീനഗര്‍ : ഇന്ത്യന്‍ സൈന്യത്തിനെതിരെ നുണ പ്രചരണവുമായി കശ്മീര്‍ ഭീകരന്‍ യാസിന്‍ മാലിക്കിന്റെ ഭാര്യ മുഷാല്‍ ഹുസൈന്‍ മാലിക്ക്. 80,000 ഫോളോവേഴ്സുള്ള യാസിന്‍ മാലിക്കിന്റെ ഭാര്യ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യുന്നുവെന്ന് തന്റെ അക്കൗണ്ടിലൂടെ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. കശ്മീരിലെ ന്യൂനപക്ഷങ്ങള്‍ ഇവിടെ പീഡിപ്പിക്കപ്പെടുന്നുവെന്നും സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നുവെന്നും അവര്‍ ട്വീറ്റ് ചെയ്തു.

Read Also :കൊച്ചിയിലൂടെ ഓടുന്ന പ്രൈവറ്റ് ബസുകാരെ മര്യാദ പഠിപ്പിച്ചിട്ടു മതി പിള്ളേരുടെ നെഞ്ചത്ത് കേറുന്നത്: ജൂഡ് ആന്റണി ജോസഫ്

11,250 പേരെ ഇന്ത്യന്‍ സൈന്യം വിധവകളാക്കിയെന്നതടക്കമുള്ള മുഷാലിന്റെ നുണ പ്രചരണം ഡല്‍ഹിയിലെ ഡിജിറ്റല്‍ ഫോറന്‍സിക് റിസര്‍ച്ച് ആന്‍ഡ് അനലിറ്റിക്സ് സെന്റര്‍ ആണ് പൊളിച്ചത്.

ഇന്ത്യയ്ക്കെതിരായ പാക് അജണ്ടയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന കശ്മീരി വിഘടനവാദിയും ഭീകരനുമാണ് യാസിന്‍ മാലിക്ക്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button