Latest NewsDevotional

ഗുരുവായൂരപ്പന് പ്രിയപ്പെട്ട സ്‌തുതി

അച്യുതാഷ്ടകം ഗുരുവായൂരപ്പന് ഏറ്റവും പ്രിയപ്പെട്ടതെന്ന് കരുതപ്പെടുന്നു. ലളിതവും സുന്ദരവുമായ ഈ ഭഗവത് സ്തുതി കൊച്ചുകുട്ടികൾക്ക് പോലും എളുപ്പത്തിൽ ഹൃദിസ്ഥമാക്കാവുന്നതാണ്.

അച്യുതം കേശവം രാമനാരായണം
കൃഷ്ണദാമോദരം വാസുദേവം ഹരിമ്
ശ്രീധരം മാധവം ഗോപികാ വല്ലഭം
ജാനകീനായകം രാമചംദ്രം ഭജേ

അച്യുതം കേശവം സത്യഭാമാധവം
മാധവം ശ്രീധരം രാധികാരാധിതം
ഇന്ദിരാമന്ദിരം ചേതസാ സുന്ദരം
ദേവകീനന്ദനം നന്ദജം സന്ദധേ

വിഷ്ണവേ ജിഷ്ണവേ ശങ്കനേ ചക്രിണേ
രുക്മിണീ രാഹിണേ ജാനകീ ജാനയേ
വല്ലവീ വല്ലഭായാര്ചിതാ യാത്മനേ
കംസ വിധ്വംസിനേ വംശിനേ തേ നമഃ

കൃഷ്ണ ഗോവിന്ദ ഹേ രാമ നാരായണ
ശ്രീപതേ വാസുദേവാജിത ശ്രീനിധേ
അച്യുതാനന്ത ഹേ മാധവാധോക്ഷജ
ദ്വാരകാനായക ദ്രൗപദീരക്ഷക

രാക്ഷസ ക്ഷോഭിതഃ സീതയാ ശോഭിതോ
ദണ്ഡകാരണ്യഭൂ പുണ്യതാകാരണഃ
ലക്ഷ്മണോനാന്വിതോ വാനരൈഃ സേവിതോ
അഗസ്ത്യ സംപൂജിതോ രാഘവഃ പാദുമാം

ധേനുകാരിഷ്ടകാ‌உനിഷ്ടികൃദ്-ദ്വേഷിഹാ
കേശിഹാ കംസഹൃദ്-വംശികാവാദകഃ
പൂതനാകോപകഃ സൂരജാഖേലനോ
ബാലഹോപാലകഃ പാതു മാം സര്വദാ

ബിദ്യുദുദ്-യോതവത്-പ്രസ്ഫുരദ്-വാസസം
പ്രാവൃഡമ്-ഭോദവത്-പ്രോല്ലസദ്-വിഗ്രഹം
വാന്യയാ മാലയാ ശോഭിതോരഃ സ്ഥലം
ലോഹിതാങ്-ഘിദ്വയം വാരിജാക്ഷം ഭജേ

കുംചിതൈഃ കുന്തലൈ ഭ്രാജമാനാനനം
രത്നമൗളിം ലസത്-കുണ്ഡലം ഗണ്ഡയോഃ
ഹാരകേയൂരകം കങ്കണ പ്രോജ്ജ്വലം
കിങ്കിണീ മംജുലം ശ്യാമലം തം ഭജേ

അച്യുതസ്യാഷ്ടകം യഃ പഠേദിഷ്ടദം
പ്രേമതഃ പ്രത്യഹം പൂരുഷഃ സസ്പൃഹമ്
വൃത്തതഃ സുന്ദരം കര്തൃ വിശ്വമ്ഭരഃ
തസ്യ വശ്യോ ഹരി ര്ജായതേ സത്വരമ്..

 

shortlink

Related Articles

Post Your Comments

Related Articles


Back to top button