Latest NewsJobs & VacanciesNewsCareerEducation & Career

തൃത്താല സര്‍ക്കാര്‍ കോളേജില്‍ അധ്യാപക ഒഴിവ്: അഭിമുഖം ജനുവരി 31 ന്

തൃശൂർ : തൃത്താല സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ മാത്തമാറ്റിക്‌സ് വിഷയത്തില്‍ അതിഥി അധ്യാപക ഒഴിവ്. യു.ജി.സി. മാനദണ്ഡങ്ങള്‍ അനുസരിച്ച് യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 31 ന് (തിങ്കളാഴ്ച) രാവിലെ 10.30 മണിക്ക് പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button