KeralaLatest NewsNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: 384 പേർക്കെതിരെ കേസ്

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ശനിയാഴ്ച്ച 384 പേർക്കെതിരെ കേസെടുത്തു. ശനിയാഴ്ച്ച അറസ്റ്റിലായത് 195 പേരാണ്. 110 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 4244 സംഭവങ്ങളാണ് സംസ്ഥാനത്ത് ശനിയാഴ്ച്ച റിപ്പോർട്ട് ചെയ്തത്.

Read Also: ഒമിക്രോണിനേക്കാള്‍ അപകടകാരി ബിഎ-2 : ശ്രദ്ധിക്കുക

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 46, 16, 20
തിരുവനന്തപുരം റൂറൽ – 12, 7, 5
കൊല്ലം സിറ്റി – 0, 0, 0
കൊല്ലം റൂറൽ – 3, 3, 0
പത്തനംതിട്ട – 46, 40, 0
ആലപ്പുഴ – 2, 1, 0
കോട്ടയം – 21, 18, 21
ഇടുക്കി – 61, 3, 0
എറണാകുളം സിറ്റി – 59, 5, 0
എറണാകുളം റൂറൽ – 34, 7, 0
തൃശൂർ സിറ്റി – 5, 5, 0
തൃശൂർ റൂറൽ – 6, 6, 0
പാലക്കാട് – 1, 0, 0
മലപ്പുറം – 1, 5, 0
കോഴിക്കോട് സിറ്റി – 1, 1, 0
കോഴിക്കോട് റൂറൽ – 12, 12, 0
വയനാട് – 11, 1, 0
കണ്ണൂർ സിറ്റി – 16, 16, 21
കണ്ണൂർ റൂറൽ – 16, 16, 28
കാസർഗോഡ് – 31, 33, 15

Read Also: ദേശീയ സുരക്ഷാ താത്പ്പര്യങ്ങൾക്ക് ഹാനികരമായ വീഡിയോകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം: ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ

shortlink

Related Articles

Post Your Comments

Related Articles


Back to top button