KeralaLatest NewsNews

നിശ്ചയിച്ച പ്രകാരം തന്നെ ജില്ലാ സമ്മേളനങ്ങൾ തുടരുമെന്ന് സർക്കാർ: വിമർശിച്ച് സോഷ്യൽമീഡിയ

തിരുവനന്തപുരം : കാസർകോട് ജില്ലാ സമ്മേളനം വെള്ളിയാഴ്ച തന്നെ തുടങ്ങുമെന്ന് സിപിഎം. പ്രതിനിധി സമ്മേളനം അഞ്ഞൂറോളം പേർക്ക് ഇരിക്കാവുന്ന പന്തലിൽ വെച്ച് തന്നെ നടത്തും. ആളുകളെ പങ്കെടുപ്പിക്കുന്നതിൽ നിയന്ത്രണമുണ്ടാവില്ല. കൊടിമര ജാഥകളും, രക്തസാക്ഷി കുടുംബസംഗമവും ഒഴിവാക്കിയതായി പാർട്ടി അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുകയാണ്. തിരുവനന്തപുരത്തും എറണാകുളത്തും സ്ഥിതി അതീവ ഗുരുതരമാണ്. ഈ സാഹചര്യത്തിൽ പരിപാടികൾ ഒഴിവാക്കി വ്യാപനം ഒഴിവാക്കാൻ നോക്കേണ്ട സർക്കാർ ഇത്തരം സമ്മേളനങ്ങളുമായി മുന്നോട്ട് പോകുന്നതിൽ വൻ എതിർപ്പാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്.

Read Also  :  മുഖത്തെ പാടുകൾ അകറ്റി സൗന്ദര്യം വീണ്ടെടുക്കാൻ..!

സിപിഎം സമ്മേളനങ്ങളിൽ അധികം ആളുകളെ പ്രവേശിപ്പിക്കാമോ എന്നും, നേതാക്കൾക്ക് കോവിഡ് ബാധകമല്ലേ എന്നും വിമർശനങ്ങൾ ഉയരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button