Latest NewsNewsLife Style

ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ അവോക്കാഡോ

ദിവസവും ഒരു അവോക്കാഡോ കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനം. ഇല്ലിനോയിസ് സർവ്വകലാശാലയിലെ ​ഗവേഷകർ പഠനം നടത്തുകയായിരുന്നു. നാരുകൾ അടങ്ങിയ ആരോഗ്യകരമായ പഴവർ​ഗമാണ് അവോക്കാഡോ.

➤ അവോക്കാഡോ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സ​ഹായിക്കുന്നു.

➤ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്. ഒരു ഇടത്തരം അവോക്കാഡോയിൽ ഏകദേശം 12 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. പ്രതിദിനം 28 മുതൽ 34 ഗ്രാം വരെ ഫൈബർ ശരീരത്തിലെത്തണമെന്നാണ് വിദ​ഗ്ധർ നിർദേശിക്കുന്നത്.

Read Also:- സ്പാനിഷ് സൂപ്പര്‍ കപ്പ് റയല്‍ മാഡ്രിഡിന്

➤ അവോക്കാഡോ ഉപഭോഗം പിത്തരസം ആസിഡുകളും ഫാറ്റി ആസിഡുകളും വർദ്ധിപ്പിച്ചു. ഈ മാറ്റങ്ങൾ ആരോഗ്യപരമായ ധാരാളം ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button