ചില വിഭാഗം ആളുകളിൽ ഹൃദയാഘാതത്തിന് സാധ്യത കൂടുതലാണ്. ചെറിയ നെഞ്ച് വേദനയോ മറ്റോ അനുഭവപ്പെട്ടാൽ ഇത്തരക്കാർ പ്രത്യേകം ശ്രദ്ധിക്കണം. തിരക്ക് പിടിച്ച ജീവിതത്തില്‍ വ്യായാമത്തിനോ ആരോഗ്യം കാത്തുസൂക്ഷിക്കാനുള്ള മുന്നൊരുക്കങ്ങള്‍ക്കോ സമയം കണ്ടെത്താന്‍ കഴിയാത്തതും ഹൃദ്രോഗം വ്യാപകമാകുന്നതിന് കാരണമാകുന്നു. പാരമ്പര്യമായി ഹൃദ്രോഗമുള്ളവരും ശ്രദ്ധിക്കണം.
★ പുകവലിക്കുന്നവർ
★ പ്രമേഹമുള്ളവർ
★ ഉയർന്ന രക്തസമ്മർദമുള്ളവർ
★അമിതവണ്ണമുള്ളവർ
Read Also:- മുഹമ്മദ് സിറാജിന് പരിക്ക്: ഇന്ത്യയ്ക്ക് ആശങ്ക
എന്നിവരാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ഇവരിൽ ഹൃദയാഘാതത്തിന് സാധ്യത കൂടുതലാണ്. പാരമ്പര്യമായി ഹൃദ്രോഗമുള്ളവരും ശ്രദ്ധിക്കണം. വീട്ടിൽ മുമ്പ് ആർക്കെങ്കിലും ഹൃദയാഘാതമോ ഹൃദയസംബന്ധമായ ഗുരുതരപ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ചെറിയ നെഞ്ച് വേദന അനുഭവപ്പെട്ടാൽ പോലും കാര്യമായെടുക്കണം.
Post Your Comments