മുംബൈ: പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടെ മുംബൈയില്‍ ഭീകരാക്രമണം നടക്കുമെന്ന് മുന്നറിയിപ്പ്. ഖലിസ്ഥാന്‍ ഭീകരര്‍ ആക്രമണം നടത്തിയേക്കുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടർന്ന് മുംബൈയില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കി.
read also: ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായവര്‍ക്ക് മൊബൈലിലേക്ക് എസ്എംഎസ് വന്ന് തുടങ്ങും : കേന്ദ്ര ആരോഗ്യമന്ത്രാലയം
അവധിയിലുള്ള പൊലീസുകാർ ഉടൻ തന്നെ ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ ഉത്തരവിറക്കി. മുംബൈ, ദാദര്‍, ബാന്ദ്ര, ചര്‍ച്ച്ഗേറ്റ്, സിഎസ്എംപി, കുര്‍ല റെയില്‍വെ സ്റ്റേഷനികളില്‍ കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്തി.
Post Your Comments