Jobs & VacanciesLatest NewsNewsCareerEducation & Career

വനിതാ പോളിടെക്‌നിക് കോളേജിൽ താത്കാലിക നിയമനം: അഭിമുഖം ജനുവരി 4ന്

തിരുവനന്തപുരം: കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ മെക്കാനിക്കൽ വർക്ക്‌ഷോപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ, ട്രെഡ്‌സ്മാൻ (കാർപെന്ററി) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. കാർപെന്ററി ട്രേഡിൽ ഐ.ടി.ഐ അഥവാ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കൊപ്പം മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമയുള്ളവരെയും പരിഗണിക്കും.

Read Also  :  തൈറോയ്ഡ് രോഗികള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്..!

അപേക്ഷകർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 4ന് രാവിലെ 10-ന് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. വിശദവിവരങ്ങൾക്ക് www.gwptctvpm.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

 

shortlink

Related Articles

Post Your Comments


Back to top button