Latest NewsNewsLife Style

അരി ആഹാരം കഴിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങൾ ഇവയാണ്!

അരി ആഹാരം ഏറ്റവും കൂടുതല്‍ കഴിക്കുന്നത്‌ മലയാളികളാണെന്നാണ്‌ പറയപ്പെടുന്നത്‌. അരി ആഹാരം കഴിച്ചാല്‍ തടി വയ്‌ക്കുമോ എന്ന്‌ പലരും പേടിക്കുന്നു. എന്നാല്‍ അരി ആഹാരമാക്കുന്നത്‌ കൊണ്ട്‌ നിരവധി ഗുണങ്ങളുണ്ടെന്നാണ്‌ ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്. അരി ആഹാരം കഴിക്കുന്നത്‌ കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

➤ അരി ആഹാരം കഴിക്കുന്നത്‌ തലച്ചോറിലെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നല്ലതാണ്‌.

➤ അരി ആഹാരം കഴിച്ചാല്‍ അമിതവണ്ണം ഉണ്ടാകില്ല. കൊളസ്‌ട്രോള്‍ കുറയാന്‍ അരി ആഹാരം സഹായിക്കും.

➤ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ അരി ആഹാരം നല്ലതാണ്‌.

➤ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ അരി ആഹാരത്തിന്‌ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button