ആലപ്പുഴ: കിടങ്ങറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ്. മാത്തമാറ്റിക്‌സ് (ജൂനിയര്‍) അധ്യാപകന്റെ ഒഴിവിലേക്കാണ് നിയമനം. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ മൂന്നിന് ഉച്ചകഴിഞ്ഞ് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
വിശദവിവരങ്ങൾക്ക് 0477- 2753232, 9497175147 എന്ന നമ്പറിൽ വിളിക്കുക.
Post Your Comments