മുംബൈ: ഇരുപതുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. മുംബൈയിലെ കുർളയിലെ എച്ച്ഡിഐഎൽ കോമ്പൗണ്ടിലെ ഒഴിഞ്ഞ കെട്ടിടത്തിന്‍റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിത്. ടെറസിൽ കയറിയ മൂന്ന് യുവാക്കളാണ് മൃതദേഹം കണ്ടത്. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം.
Read Also: തിന്നാനെന്തുണ്ട് എന്നതല്ലല്ലോ ഇവിടെ പ്രശ്നം തിന്നുന്നതിലെന്തുണ്ട് എന്നല്ലേ? കുറിപ്പുമായി അരുൺകുമാർ
യുവാക്കൾ ഉടൻ പൊലീസിനെ വിവരം അറിയിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു യുവതി. പരിശോധനയിൽ യുവതി ക്രൂര ബലാത്സത്തിന് ഇരയായെന്ന് വ്യക്തമായി. പ്രതിയെക്കുറിച്ച് നിലവിൽ സൂചനയില്ല. നെഹറു നഗർ പൊലീസ് അന്വേഷണം നടത്തുകയാണ്.
Post Your Comments