KeralaLatest NewsNews

നിങ്ങളുടെ ജീവത്യാഗം രാജ്യം എന്നും ഓർക്കും: മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികർക്ക് അദരവർപ്പിച്ച് അമിത് ഷാ

ന്യൂഡൽഹി : മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികർക്ക് അദരവർപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യം എന്നും നിങ്ങളെ ഓർക്കുമെന്നും അമിത് ഷാ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മുംബൈ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായ എല്ലാവർക്കും ആദരവർപ്പിക്കുന്നു. മുംബൈയിൽ ഭീകരരെ നേരിട്ടതിനെ തുടർന്ന് ജീവൻ നഷ്ടമായ ധീര സൈനികർക്ക് പ്രത്യേകം ആദരവർപ്പിക്കുന്നു. നിങ്ങളുടെ ധീരതയിലും, ജീവത്യാഗത്തിലും രാജ്യം എന്നും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു’ -അമിത് ഷാ ട്വീറ്ററിൽ കുറിച്ചു.

Read Also  :  ശ്രേയസ് അയ്യർക്ക് അരങ്ങേറ്റത്തിൽ സെഞ്ചുറി: 300 പിന്നിട്ട് ഇന്ത്യ

2008 നവംബർ 26നാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിനാണ് മഹാനഗരം സാക്ഷിയായത്. കടൽ കടന്ന് വന്നവർ നഗരത്തെ മുൾമുനയിൽ നിർത്തുകയായിരുന്നു. നാല് ദിവസത്തോളം നീണ്ട പോരാട്ടത്തിലൂടെയാണ് ഭീകരരെ തുരത്താനായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button