ഭക്ഷണം കഴിച്ചതിന് ശേഷം ഉടന്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം
ഉറക്കം
ആഹാരശേഷം ഉടനെ ഉറങ്ങരുത്. ദഹനത്തെ ഇത് തടസ്സപ്പെടുത്തും.
ചായ
തേയില ഇലയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ആണ് ഇവിടെ വില്ലന്‍. ഇത് ആഹാരത്തിലെ പ്രോട്ടീന്‍ അംശത്തെ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും.
പുകവലി
ആഹാരശേഷം പുക വലിക്കുന്ന ശീലമുണ്ടോ ? ഉണ്ടെങ്കില്‍ അത് മാറ്റുന്നതാണ് നല്ലത്. ഗവേഷകര്‍ പറയുന്നത് ആഹാരശേഷം ഒരു സിഗരറ്റ് വലിക്കുന്നത് 10 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്നാണ്.
Read Also : അറബ് ലോകത്തെ രാഷ്ട്രീയ സമവാക്യങ്ങളില്‍ വന്‍ മാറ്റങ്ങള്‍ : യുഎഇയും തുര്‍ക്കിയും പുതിയ സൗഹൃദത്തിലേയ്ക്ക്
പഴങ്ങള്‍
ആഹാരശേഷം ഉടൻ പഴങ്ങള്‍ കഴിക്കരുത്. ആഹാരത്തിന് പിന്നാലെ പഴവര്‍ഗങ്ങള്‍ കഴിച്ചാല്‍ ദഹിക്കാന്‍ ഏറെ സമയമെടുക്കും
Post Your Comments