Latest NewsSaudi ArabiaNewsInternationalGulf

ഉംറ നിർവ്വഹിക്കാത്തവർക്കും ത്വവാഫ് ചെയ്യാം: അനുമതി നൽകി ഹജ്, ഉംറ സുരക്ഷാസേന

മക്ക: ഉംറ നിർവഹിക്കാത്തവർക്കും ത്വവാഫ് ( കഅബയെ വലയം ചെയ്യൽ ) ചെയ്യാം. മതാഫ് ഒന്നാം നില ത്വവാഫ് നീക്കിവയ്ക്കുമെന്നു ഹജ്, ഉംറ സുരക്ഷാ സേന അറിയിച്ചു.

Read Also: വ്യാജകേസിൽ കുടുക്കി ആദിവാസി യുവാവിനെ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ ജ​യി​ലി​ല​ട​ച്ച സം​ഭ​വം : കലക്​ടർക്ക്​ മാതാവിന്റെ പരാതി

ഉംറ നിർവ്വഹിക്കാതെ ത്വവാഫ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇതിനായി പ്രത്യേക അനുമതി തേടണമെന്നാണ് നിർദ്ദേശം. ഇതിനായി ഇഅ്തമർനാ, തവക്കൽനാ ആപ്പുകളിൽ ത്വവാഫ് എന്ന പേരിൽ പുതിയ ഐക്കൺ ഉൾപ്പെടുത്തും. രാവിലെയും വൈകിട്ടും നമസ്‌കാര സമയങ്ങളിലല്ലാത്ത സമയമായിരിക്കും ത്വവാഫിന് അനുമതിയുണ്ടാകുകയെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: അ​ന്യ ​സം​സ്ഥാ​നതൊ​ഴി​ലാ​ളി​ക്ക് ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി ക​ബ​ളി​പ്പി​ച്ച് മൊ​ബൈ​ൽഫോ​ൺ ത​ട്ടി​യെ​ടുത്തു:പ്രതി അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button