Latest NewsKeralaNewsIndia

ക്ലാ​സു​ക​ളി​ൽ പ​​ങ്കെ​ടു​ക്കാ​ത്ത​വ​രെ പ്ര​ധാ​ന ചു​മ​ത​ല​ക​ളി​ലേ​ക്ക്​ പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെന്ന്​ കോൺഗ്രസ്‌

ന്യൂ​ഡ​ൽ​ഹി: പാ​ർ​ട്ടി പ​രി​ശീ​ല​ന ക്ലാ​സു​ക​ളി​ൽ പ​​ങ്കെ​ടു​ക്കാ​ത്ത​വ​രെ ഇ​നി​മു​ത​ൽ സം​ഘ​ട​നാ​പ​ര​മാ​യ പ്ര​ധാ​ന ചു​മ​ത​ല​ക​ളി​ലേ​ക്ക്​ പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നി​ർ​ദേ​ശം കോ​ൺ​ഗ്ര​സ്​ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന്​ സം​ഘ​ട​നാ​ചു​മ​ത​ല​യു​ള്ള എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ.

Also Read  : മുല്ലപ്പെരിയാറില്‍ നീരൊഴുക്ക് വര്‍ദ്ധിച്ചു: ജലനിരപ്പ് 140 അടി കടന്നു, സ്പില്‍വേ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത

കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ പ​രി​ശീ​ല​നം നി​ർ​ബ​ന്ധ​മാ​ക്കും.
കോ​ൺ​ഗ്ര​സ് വ​ർ​ക്കി​ങ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ മു​ത​ൽ ബൂ​ത്ത് പ്ര​സി​ഡ​ൻ​റ്​ വ​രെ​യു​ള്ള മു​ഴു​വ​ൻ ആ​ളു​ക​ളും നി​ർ​ബ​ന്ധി​ത​മാ​യ വാ​ർ​ഷി​ക പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത​ര​ത്തി​ൽ കോ​ൺ​ഗ്ര​സ് പ്ലീ​ന​റി സെ​ഷ​നി​ൽ മാ​റ്റം കൊ​ണ്ടു​വ​രും.

വാ​ർ​ധ​യി​ൽ ന​ട​ന്ന നാ​ലു ദി​വ​സ​ത്തെ അ​ഖി​ലേ​ന്ത്യ പ​രി​ശീ​ല​ന ശി​ബി​ര സ​മാ​പ​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു വേ​ണു​ഗോ​പാ​ൽ. പ​രി​ശീ​ല​നം നേ​ടി​യ സ​ന്ന​ദ്ധ​ഭ​ട​ന്മാ​രു​ടെ സേ​ന​യാ​യി കോ​ൺ​ഗ്ര​സി​നെ മാ​റ്റു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button