ഉത്തർപ്രദേശ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് വാരണാസി സന്ദർശിക്കും. യുപിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സന്ദർശനം.തെരെഞ്ഞടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്താനും സജ്ജമാക്കാനും ബിജെപിയുടെ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തും.
Also Read : തമിഴ്നാട് വെള്ളം കൊണ്ട് പോകുന്നത് കുറച്ചു: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ വർധനവ്
തുടർന്ന് വാരാണസിയിൽ നടക്കുന്ന അഖില ഭാരതീയ രാജ്ഭാഷാ സമ്മേളനത്തിൽ പങ്കെടുക്കും. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ഉൾപ്പെടെയുള്ള ബിജെപി ഭാരവാഹികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് പാർട്ടി വൃന്തങ്ങൾ പറയുന്നത്.
Post Your Comments