Latest NewsNewsIndia

ജാമ്യ ഉത്തരവുകള്‍ നേരിടുന്ന കാലതാമസം ഗുരുതരമായ വീഴ്ച:ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്

അലഹാബാദ് ഹൈക്കോടതി സംഘടിപ്പിച്ച ഓണ്‍ലൈന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

ന്യൂഡല്‍ഹി: ജാമ്യ ഉത്തരവുകള്‍ ജയില്‍ അധികൃതരുടെ അടുത്തെത്തുന്നത് വൈകുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് സുപ്രീംകോടതി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്.

Also Read : സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പ്ഇത് വിചാരണ നേരിടുന്ന ഓരോ തടവുകാരന്റെയും മനുഷ്യസ്വാതന്ത്ര്യത്തെയും മൗലിക അവകാശങ്ങളെയും ബന്ധപെട്ടവർ വേണ്ട നടപടികളെടുക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അലഹാബാദ് ഹൈക്കോടതി സംഘടിപ്പിച്ച ഓണ്‍ലൈന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതികള്‍ക്കും ‘ഇ-കസ്റ്റഡി സര്‍ട്ടിഫിക്കറ്റ്’ അനുവദിക്കുന്ന ഒഡിഷ ഹൈക്കോടതിയുടെ നടപടിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button