Latest NewsNewsIndiaMobile PhoneBusinessTechnology

നവംബർ മുതൽ ഈ 43 മൊബൈലുകളിൽ ഇനി വാട്ട്സ്ആപ്പ് ലഭിക്കില്ല: പ്രവർത്തനം അവസാനിപ്പിക്കുന്നു

ഏറ്റവും പ്രചാരണത്തിലുള്ള ആപ്പ് ആണ് വാട്ട്‌സ്ആപ്പ്. നമ്മുടെ ജീവിതത്തിൽ ശരിക്കും ഒഴിച്ചുകൂടാനാവാത്ത ഒരു ഇടം നേടിയിരിക്കുകയാണ് വാട്ട്‌സ്ആപ്പ്. പുതിയ പ്രവർത്തനങ്ങളുടെ ഭാഗമായി ചില മൊബൈൽ ഫോണുകളിൽ തങ്ങളുടെ സേവനം അവസാനിപ്പിക്കുകയാണെന്ന് വാട്ട്‌സ്ആപ്പ് അറിയിച്ചതായി റിപ്പോർട്ട്. ഈ വർഷം നവംബർ മുതൽ ഐഫോൺ, സാംസം​​ഗ് ​ഗാലക്സി, എൽജി തുടങ്ങിയ 43 ഫോണുകളിൽ വാട്ട്‌സ്ആപ്പ് സേവനം ലഭ്യമാകില്ല.

മുൻനിര കമ്പനികളുടെ പഴയ മോഡലുകളിലാകും വാട്ട്സ് ആപ്പ് സേവനം അവസാനിപ്പിക്കുക. നവംബർ മുതൽ, കുറഞ്ഞത്, ആൻഡ്രോയ്ഡ് 4.1 (ജെല്ലി ബീൻ), അല്ലെങ്കിൽ ഐഫോൺ (ഐഒഎസ് 10) എന്നിവയിൽ മാത്രമേ വാട്ട്സ് ആപ്പ് പ്രവർത്തിക്കുകയുള്ളു. പഴയ വേർഷനിലുള്ളവർ എത്രയും പെട്ടെന്ന് ഫോൺ അപ്ഡേറ്റ് ചെയ്താൽ വാട്ട്സ് ആപ്പ് നഷ്ടപ്പെടില്ല. എന്നാൽ ഐഫോൺ 4എസ് പോലുള്ള മോഡലുകളിൽ അപ്‌ഡേറ്റ് ചെയ്താലും വാട്ട്സ് ആപ്പ് സേവനം ലഭ്യമായേക്കില്ല എന്നാണ് സൂചന.

വാട്ട്സ് ആപ്പ് പ്രവർത്തനം നിർത്തലാക്കുന്ന മൊബൈൽ ഫോണുകൾ ഏതൊക്കെയെന്ന് നോക്കാം:

Apple

iPhone SE

iPhone 6S

iPhone 6S Plus

Samsung

The Samsung Galaxy Trend Lite

Galaxy Trend II

Galaxy SII

Galaxy S3 mini

Galaxy Xcover 2

Galaxy Core

Galaxy Ace 2.

LG

The LG Lucid 2

Optimus F7

Optimus F5

Optimus L3 II Dual

Optimus F5

Optimus L5

Optimus L5 II

Optimus L5 Dual

Optimus L3 II

Optimus L7

Optimus L7 II Dual

Optimus L7 II

Optimus F6

Enact

Optimus L4 II Dual

Optimus F3

Optimus L4 II

Optimus L2 II

Optimus Nitro HD and 4X HD

Optimus F3Q

ZTE

ZTE Grand S Flex

ZTE V956

Grand X Quad V987

Grand Memo

Huawei

Huawei Ascend G740

Ascend Mate

Ascend D Quad XL

Ascend D1 Quad XL

Ascend P1 S

Ascend D2.

Sony

The Sony Xperia Miro

Sony Xperia Neo L

Xperia Arc S

Miscellaneous

Alcatel One Touch Evo 7

Archos 53 Platinum

HTC Desire 500

Caterpillar Cat B15

Wiko Cink Five

Wiko Darknight

Lenovo A820

UMi X2

Faea F1

THL W8

shortlink

Related Articles

Post Your Comments

Related Articles


Back to top button