പകല്‍ സമയത്ത് അമിതമായി ക്ഷീണം തോന്നുന്നുണ്ടോ എങ്കില്‍ ഈ 5 എനര്‍ജി ബൂസ്റ്റേഴ്സ് കഴിച്ചു നോക്കൂ
ആപ്പിള്‍
ഉറക്കം അകറ്റാന്‍ ഏറ്റവും ഉത്തമമാണ് ആപ്പിള്‍. കോഫിയാണ് സാധാരണ ഉറക്കം അകറ്റാന്‍ ഉപയോഗിക്കാറ്. എന്നാല്‍ അതിരാവിലെ ക്ലാസോ, ജോലിയോ ഉള്ളവര്‍ ഒരു ആപ്പിള്‍ കഴിച്ചാല്‍ ഉറക്കം വരില്ല.
മുട്ട
ഒമേഗ 3 ഫാറ്റ് , പ്രൊട്ടീന്‍ എന്നിവ അടങ്ങിയിട്ടുള്ളത് കൊണ്ട് അതിരാവിലെ പുറത്ത് പോകുന്നവര്‍ മുട്ട കഴിക്കുന്നത് നല്ലതാണ്. ദിവസം മുഴുവന്‍ ഊര്‍ജ്ജം നിലനിറുത്താന്‍ ഇത് നിങ്ങളെ സഹായിക്കും.
ചോക്ലേറ്റ് മില്‍ക്ക്
പാല്‍ ഒരു സമീകൃത ആഹാരമാണ്. കൂട്ടത്തില്‍ കഫീന്‍ അടങ്ങിയ ചോക്ലേറ്റ് കൂടിയാകുമ്പോള്‍ ദിവസം മുഴുവന്‍ ഊര്‍ജ്ജം നിലനിറുത്താന്‍ ചോക്ലേറ്റ് മില്‍ക്ക് നിങ്ങളെ സഹായിക്കും.
ഓട്ട്സ്
മെറ്റബോളിസം കിക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ ഉത്തമമാണ് ഓട്ട്സ്. ഇതില്‍ ധാരാളം ഫൈബറും, ശരീരത്തിന് ആവിശ്യമായ മറ്റ് വസ്തുക്കളും അടങ്ങിയിട്ടുണ്ട്. ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലരായി ഇരിക്കാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു.
തേന്‍
വിഷാദ രോഗത്തിന് അടിമപ്പെട്ടവര്‍ വ്യായാമം ചെയ്യുന്നത് ഗുണം ചെയ്യുമെന്ന് പുതിയ പഠനം
Post Your Comments