കാസര്‍കോട്: കുമ്പള ആരിക്കാടി കാര്‍ളയിലെ അബ്ദുൽകരീമിന്റെ മകന് സമീറിനെ (25) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി കുമ്പള ഉജാര്‍ ഉളുവാറിലെ അബ്ദുല്‍ ലത്തീഫിന് (ഓണന്ത ലത്തീഫ്- 44) ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും ജില്ല സെഷന്‍സ് കോടതി (മൂന്ന്) ഉത്തരവിട്ടു.
Read Also: ടെലിഫോൺ എക്സ്ചേഞ്ചുകൾക്ക് പിന്നിൽ അജ്ഞാത സംഘങ്ങൾ: വേര് ചികഞ്ഞ് അന്വേഷണ ഏജൻസികൾ, സംഭവം കേരളത്തിൽ
2008 നവംബര്‍ ഒമ്പതിന് രാത്രിയാണ് സമീറിനെ കുത്തിക്കൊലപ്പെടുത്തിയത്. ബംബ്രാണ ജങ്ഷനില്‍ വാക്കുതര്ക്കത്തിലേര്പ്പെട്ടിരിക്കെ കാറിലെത്തിയ ലത്തീഫും സംഘവും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന് കേസ്. ഉജാര്‍ ഉളുവാറിലെ അബ്ദുല്‍ ലത്തീഫിന് (ഓണന്ത ലത്തീഫ്- 44) ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും ജില്ല സെഷന്‍സ് കോടതി (മൂന്ന്) ഉത്തരവിട്ടു.
Post Your Comments