
കോഴിക്കോട്: ലീഗിനെ വിലയിരുത്തി മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി അംഗം സാദിഖലി തങ്ങള്‍. ലീഗില്‍ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്‍റെ കുറവുണ്ടെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് സാദിഖലി തങ്ങള്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കാള്‍ മുഖ്യപരിഗണന രാഷ്ട്രീയ പ്രവര്‍ത്തനത്തിനാകണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു .
Read Also: ഉത്ര കൊലക്കേസ്: എലിയെ പിടിക്കാന്‍ പാമ്പിനെ നല്‍കി, വാദങ്ങൾ പൊളിയുന്നു
ഹാഗിയ സോഫിയ ലേഖനം വിവാദമാക്കിയതിന് പിന്നില്‍ ഇടത് സൈബര്‍ ടീമാണ്. എസ്.കെ.എസ്.എസ്.എഫ് മുഖപത്രമായ ‘സത്യധാര’ മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് സാദിഖലി തങ്ങളുടെ തുറന്നു പറച്ചില്‍. ബൗദ്ധിക നിരയുടെ കുറവ് പാര്‍ട്ടി നേരിടുന്ന വെല്ലുവിളിയാണ്. ഏതെങ്കിലും ഒരാള്‍ കാരണമാണ് പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടായതെന്ന വാദം അപക്വമാണെന്നും സാദിഖലി തങ്ങളുടെ അഭിമുഖത്തില്‍ പറയുന്നു.
Post Your Comments