Life Style

ആരോഗ്യ സംരക്ഷണത്തിന് ‘പൈനാപ്പിള്‍’

കണ്ടാല്‍ മുള്ളുകള്‍ കൊണ്ട് പേടിപ്പിക്കുമെങ്കിലും ജീവകം എ, ജീവകം ബി എന്നിവയുടെ നല്ല ഉറവിടമാണ്‌ കൈതച്ചക്ക. കൂടാതെ ജീവകം സി, കാൽസ്യം, ഇരുമ്പ്‌, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു.

➤ ആരോഗ്യ സംരക്ഷണത്തിനും നല്ലതാണ് പൈനാപ്പിള്‍

➤ ഹൃദ്രോഗം, സന്ധിവാതം എന്നിവയെ ചെറുക്കാന്‍ ഇത് മികച്ചതാണ്

➤ പൈനാപ്പിള്‍ ജ്യൂസിന് കാന്‍സറിനെ ചെറുക്കാനുളള ശേഷിയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്

➤ വൈറ്റമിന്‍ എ, ബീറ്റാകരോട്ടിന്‍ എന്നിവ ധാരാളമായി കൈതച്ചക്കയില്‍ അടങ്ങിരിക്കുന്നതിനാല്‍ കാഴ്ച ശക്തി കൂട്ടാനും കണ്ണിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തടയാനും സാധിക്കും

➤ ഇത് കൂടാതെ ചര്‍മ്മ സംരക്ഷണത്തിനും കേമനാണ് പൈനാപ്പിള്‍

➤ എല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്ന കാൽസ്യം, മഗ്നീഷ്യം എന്നിവ പൈനാപ്പിളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്

➤ ശരീര ഭാരം കുറയ്ക്കാനും രക്തസമ്മർദമുള്ളവർക്കും ഉത്തമാണ് കൈതച്ചക്ക

Read Also:- റോയൽ എൻഫീൽഡ് ക്ലാസിക് 350യുടെ വില വർധിപ്പിച്ചു

➤ മാത്രമല്ല സ്‌ത്രീകളില്‍ ഗര്‍ഭധാരണം എളുപ്പമാക്കുന്ന ഫോളിക് ആസിഡ്, പൈനാപ്പിളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button