Latest NewsKerala

‘2വർഷത്തോളമായി തെളിവുകൾ സഹിതം ഞാൻ നിരന്തരം ഉന്നയിച്ച കാര്യങ്ങളാണ് സിഎജി ഓഡിറ്റിൽ കണ്ടെത്തിയിരിക്കുന്നത്’

മൂന്ന് ലക്ഷത്തിലധികം പേർ അപേക്ഷിച്ചിട്ടും കേരളത്തിലെ ജനങ്ങൾക്ക് ഈ പദ്ധതിയോട് താൽപര്യമില്ലെന്ന് കേരള സർക്കാർ കേന്ദ്ര സർക്കാറിനെ അറിയിച്ചു.

പാലക്കാട്: ഗ്രാമപഞ്ചായത്തുകളിലേക്കുള്ള ഭവനനിർമാണ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ അഥവാ PMAY(G) കേരള സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന് വിവരാവകാശ രേഖകൾ സഹിതം 2019 മുതൽ വ്യക്തമാക്കാൻ തുടങ്ങിയതാണെന്ന് പ്രശസ്ത വിവരാവകാശ പ്രവർത്തകനും അധ്യാപകനും പഞ്ചായത്ത് അംഗവുമായ രാജീവ് കേരളശേരി.

42431 ഭവനരഹിതർക്ക് ഭവനനിർമ്മാണത്തിന് കേന്ദ്രസർക്കാർ ധനസഹായം അനുവദിച്ചിട്ടും 17287 ഗുണഭോക്താക്കൾക്ക് മാത്രമാണ് ധനസഹായം ലഭിച്ചത്. മൂന്ന് ലക്ഷത്തിലധികം പേർ അപേക്ഷിച്ചിട്ടും കേരളത്തിലെ ജനങ്ങൾക്ക് ഈ പദ്ധതിയോട് താൽപര്യമില്ലെന്ന് കേരള സർക്കാർ കേന്ദ്ര സർക്കാറിനെ അറിയിച്ചു.

രണ്ട് വർഷത്തോളമായി തെളിവുകൾ സഹിതം താൻ നിരന്തരം ഉന്നയിച്ച കാര്യങ്ങളാണ് CAG ഓഡിറ്റിൽ കണ്ടെത്തിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റുകൾ കാണാം:

42431 ഭവനരഹിതർക്ക് ഭവനനിർമ്മാണത്തിന് കേന്ദ്രസർക്കാർ ധനസഹായം അനുവദിച്ചിട്ടും 17287 ഗുണഭോക്താക്കൾക്ക് മാത്രമാണ് ധനസഹായം ലഭിച്ചത്.

മൂന്ന് ലക്ഷത്തിലധികം പേർ അപേക്ഷിച്ചിട്ടും കേരളത്തിലെ ജനങ്ങൾക്ക് ഈ പദ്ധതിയോട് താൽപര്യമില്ലെന്ന് കേരള സർക്കാർ കേന്ദ്ര സർക്കാറിനെ അറിയിച്ചു.

താഴെ കൊടുത്തിട്ടുള്ള ലിങ്കുകൾ പരിശോധിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button