KeralaLatest NewsNews

‘നിഷ്പക്ഷൻ’ ആയി സഭാനടപടികൾ ‘നിരീക്ഷിക്കാൻ’ ലഭിച്ച അവസരം പ്രയോജനപ്പെടുത്താൻ സാധിക്കട്ടെ; ശ്രീജിത്ത് പണിക്കർ

നിയുക്ത സ്പീക്കർ എം ബി രാജേഷിന് അനുമോദനങ്ങളുമായി ശ്രീജിത്ത് പണിക്കർ

കൊച്ചി : നിയുക്ത സ്പീക്കർ എം ബി രാജേഷിന് അനുമോദനങ്ങളുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. സ്പീക്കർക്ക് രാഷ്ട്രീയം പറയുന്നതിൽ പരിമിതികൾ ഉള്ളതിനാൽ താങ്കളുമൊത്തുള്ള ചർച്ചകൾ അഞ്ചുവർഷം നഷ്ടമാകുമെന്ന വിഷമമുണ്ടെന്നു സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ശ്രീജിത്ത് കുറിച്ചു.

ശ്രീജിത്ത് പോസ്റ്റ് പൂർണ്ണ രൂപം

നിയുക്ത സ്പീക്കർ പ്രിയസുഹൃത്ത് എം ബി രാജേഷിന് അനുമോദനങ്ങൾ.
സ്പീക്കർക്ക് രാഷ്ട്രീയം പറയുന്നതിൽ പരിമിതികൾ ഉള്ളതിനാൽ താങ്കളുമൊത്തുള്ള ചർച്ചകൾ അഞ്ചുവർഷം നഷ്ടമാകുമെന്ന വിഷമമുണ്ട്.
എന്നിരിക്കിലും ഒരു ‘നിഷ്പക്ഷൻ’ ആയി സഭാനടപടികൾ ‘നിരീക്ഷിക്കാൻ’ ലഭിച്ച അവസരം പ്രയോജനപ്പെടുത്താൻ താങ്കൾക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

https://www.facebook.com/panickar.sreejith/posts/4101356606551050

 

shortlink

Post Your Comments


Back to top button