
തൃശൂർ : തൃശൂരിൽ ബിജെപി സ്ഥനാർത്ഥി സുരേഷ് ഗോപി മുന്നിലേയ്ക്ക്. 1530 വോട്ടിനു സുരേഷ് ഗോപി ലീഡ് ചെയ്യുന്നു. ആദ്യ ഫലസൂചനകൾ പുറത്ത് വന്നപ്പോൾ മുന്നിലായിരുന്ന സുരേഷ് ഗോപിയാണ് ഇപ്പോൾ രണ്ടാം സ്ഥാനത്തേക്ക് ആയിരുന്നു. എന്നാൽ വീണ്ടും സുരേഷ് ഗോപി മുന്നേറുകയാണ്. കോൺഗ്രസിന്റെ പത്മജ മൂന്നാം സ്ഥാനത്താണ്
അതേസമയം, നേമത്ത് കുമ്മനം രാജശേഖരനും പാലക്കാട് ഇ ശ്രീധരനും മുന്നേറുന്നു. കോഴിക്കോട് സൗത്തിൽ കനത്ത വെല്ലുവിളി ഉയര്‍ത്തി ബിജെപിയുടെ നവ്യഹരിദാസ് മുന്നിലുണ്ടായിരുന്നു. എന്നാൽ പിന്നീട് പുറകിലേക്ക് പോവുകയായിരുന്നു. തുടക്കം മുതൽ നേമത്ത് കനത്ത വെല്ലുവിളി ഉയർത്തി കുമ്മനം മുന്നിൽ തന്നെയുണ്ട്.
Post Your Comments