KeralaLatest NewsNews

BREAKING: വീണ്ടും ബോട്ട് അപകടം; കൊച്ചിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ 11 പേരെ കാണാനില്ലെന്ന് പരാതി

മേഴ്‌സിഡസ് എന്ന ബോട്ടിൽ മത്സ്യബന്ധനത്തിന് പോയവരെയാണ് കാണാതായത്

കൊച്ചി: മംഗലാപുരം ബോട്ട് അപകടത്തിന്റെ ഞെട്ടൽ മാറുന്നതിന് മുൻപ് വീണ്ടും ബോട്ട് അപകടമെന്ന് സൂചന. കൊച്ചിയിൽ നിന്ന് ബോട്ടിൽ മീൻ പിടിക്കാൻ പോയ പതിനൊന്ന് പേരെ കാണാനില്ലെന്ന് പരാതി. മേഴ്‌സിഡസ് എന്ന ബോട്ടിൽ മത്സ്യബന്ധനത്തിന് പോയവരെയാണ് കാണാതായത്.

Also Read: ഓക്‌സിജൻ ലഭ്യത ഉറപ്പ് വരുത്താൻ രാജ്യത്തെ സർക്കാർ ആശുപത്രികളിൽ 551 പ്ലാന്റുകൾ നിർമ്മിക്കാൻ ഉത്തരവിട്ട് പ്രധാനമന്ത്രി

കേരള-തമിഴ്നാട് അതിർത്തിയിലെ വള്ളവിള സ്വദേശികളെയാണ് കാണാതായത്. കാർവാറിനും ഗോവയ്ക്കും ഇടയിലെ ആഴക്കടലിൽ ബോട്ട് അപകടത്തിൽപ്പെട്ടെന്നും ബോട്ടിന്റെ അവശിഷ്ടം ആഴക്കടലിൽ കണ്ടെന്നുമാണ് മറ്റ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. സംഭവത്തിൽ കോസ്റ്റൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button