തൃശൂര്‍: കയ്പ മംഗലത്ത് വിലക്ക് ലംഘിച്ച് കൊട്ടിക്കലാശം. സംഭവത്തില്‍ പോലീസ് കേസെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്.
വിവിധ പ്രദേശങ്ങളില്‍നിന്ന് എത്തിയ പ്രവര്‍ത്തകര്‍ നിര്‍ദേശം ലംഘിച്ച് മൂന്നു പീടികയില്‍ ഒത്തുകൂടിയതാണ് കേസെടുക്കാന്‍ കാരണം. പ്രചാരണം സമാപിക്കുന്നതിന് തൊട്ട് മുന്‍പ് സ്ഥാനാര്‍ഥിയും മൂന്നുപീടികയില്‍ എത്തിയിരുന്നു. ഇതോടെ ആഹ്ലാദ പ്രകടനം നടക്കുകയായിരുന്നു. തുടർന്നാണ് പോലീസ് കേസെടുത്തത്.
Post Your Comments