തിരുവനന്തപുരം : തിരക്കുപിടിച്ച , ചൂടുപിടിച്ച പരസ്യ പ്രചാരണത്തിലാണ് എല്ലാ മുന്നണികളും എന്നാൽ അതിനിടയിലാണ് പരസ്യപ്രചാരണത്തിന്റെ അവസാനദിവസം പ്രഖ്യാപിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത് വന്നിരിക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഏപ്രില്‍ നാലിന് വൈകിട്ട് ഏഴിന് അവസാനിപ്പിക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍. മാവോയിസ്റ്റ് ബാധിത മേഖലകളില്‍ (ഒന്‍പത് മണ്ഡലങ്ങളില്‍) വൈകിട്ട് ആറിനാണു പ്രചാരണം അവസാനിപ്പിക്കേണ്ടത്.
Also Read:74 വർഷങ്ങൾക്ക് ശേഷം തുറന്ന ഹൈന്ദവ ക്ഷേത്രം മതമൗലികവാദികൾ അടിച്ച് തകർത്തു
പരസ്യ പ്രചാരണം അവസാനിച്ച ശേഷം പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍, രാഷ്ട്രീയ ആഭിമുഖ്യമുള്ള കലാപരിപാടികള്‍ തുടങ്ങിയവും ടെലിവിഷനിലും രാഷ്ട്രീയ പ്രചാരണങ്ങള്‍ നടത്തരുത്. ഇതു ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവും പിഴയും രണ്ടും കൂടിയോ ലഭിക്കും.
Post Your Comments