സീയോള്‍: ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയ. ജപ്പാന് സമുദ്രത്തിലേക്ക് രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തരകൊറിയ വിക്ഷേപിച്ചത്. ജോ ബൈഡന് അമേരിക്കയുടെ പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷം ആദ്യമായാണ് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം.
Read Also : കേരളത്തില്‍ പിണറായി തന്നെ, ബംഗാളില്‍ വന്‍ ഭൂരിപക്ഷത്തോടെ ബി.ജെ.പി : വീണ്ടും പ്രീ പോള്‍ സര്‍വേ ഫലം
ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിക്കുന്നതില്‍ നിന്ന് പ്യോംഗ്യാംഗിനെ വിലക്കണമെന്ന് യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയം ആവശ്യപ്പെട്ടു. ജപ്പാനും ദക്ഷിണ കൊറിയയും മിസൈല്‍ പരീക്ഷണത്തെ അപലപിച്ചു.
Post Your Comments