COVID 19Latest NewsNewsGulfQatar

ഖത്തറിൽ പുതുതായി കോവിഡ് ബാധിച്ചത് 509 പേർക്ക്

ദോ​ഹ: ഖ​ത്ത​റി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രാ​ൾ കൂ​ടി മരണപ്പെട്ടതായി റിപ്പോർട്ട് ചെയ്തിരിക്കുന്നു. 56 വ​യ​സ്സു​കാ​ര​നാ​ണ്​ കോവിഡ് ബാധിച്ച് മ​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 272 ആ​യി ഉയർന്നിരിക്കുന്നു. ദിനംപ്രതിയുള്ള കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം 500ക​ട​ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് 509 പേ​ർ​ക്ക്​ കൂ​ടി​യാ​ണ്​ കോ​വി​ഡ്​ ബാധിച്ചിരിക്കുന്നത്. 328 പേ​ർ​ക്ക്​ രോ​ഗ​മു​ക്​​തി​യു​മു​ണ്ടാ​യി. 420 പേ​ർ​ക്ക്​ സ​മ്പ​ർ​ക്കം മൂ​ല​മാ​ണ്​ രോ​ഗ​മു​ണ്ടാ​യ​ത്. 89 പേ​ർ വി​ദേ​ശ​ത്തു​നി​ന്ന്​ തി​രി​ച്ചെ​ത്തി​യ​വ​രാ​ണ്. നി​ല​വി​ൽ രാ​ജ്യ​ത്ത്​ 12,819 കോ​വി​ഡ്​ രേ​ഗി​ക​ളാ​ണു​ള്ള​ത്.

രാജ്യത്ത് കഴിഞ്ഞ മണിക്കൂറിനിടയിൽ 10344 പേ​രെ​യാ​ണ്​ പ​രി​ശോ​ധി​ച്ച​ത്. ആ​കെ 16,60,175 പേ​ർ​ക്ക്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ 1,73,206 പേ​ർ​ക്കാ​ണ്​ ഇ​തു​വ​രെ വൈ​റ​സ്​​ബാ​ധ​യു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രും രോ​ഗം ഭേ​ദ​മാ​യ​വ​രും ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. ആ​കെ 1,60,115 പേ​രാ​ണ്​ രോ​ഗ​മു​ക്​​തി നേ​ടി​യ​ത്. നി​ല​വി​ൽ 1055 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 182 പേ​രെയാണ് ആശുപത്രിയിൽ പ്ര​വേ​ശി​പ്പി​ച്ചത്. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ 159 പേ​രു​മു​ണ്ട്. ഇ​തി​ൽ 18പേ​രെയാണ് കഴിഞ്ഞ മണിക്കൂറുകൾക്കിടയിൽ പ്ര​വേ​ശി​പ്പി​ച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button