ഒമാനില്‍ അനധികൃത ഡിറ്റര്‍ജന്റ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് വിദേശ തൊഴിലാളികള്‍ അറസ്റ്റിൽ. അധികൃതരില്‍നിന്നുമുള്ള അനുമതി ലഭിക്കാതെയും ആരോഗ്യ-സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാതെയുമാണ് ഇവര്‍ ഡിറ്റര്‍ജന്റ്റ് നിര്‍മാണം നടത്തിയിരുന്നത്.
Read Also: ഉമ്മന്‍ ചാണ്ടിയുടെ കൈവശം ആകെ ഉള്ളത് 1000 രൂപ ; സ്വത്ത് വിവര കണക്കുകൾ ഇങ്ങനെ
സുഹാര്‍ വ്യവസായ മേഖലയില്‍നിന്നാണ് ഇവര്‍ പോലീസ് പിടിയിലാകുന്നത്. വിദേശത്തുനിന്ന് കൊണ്ടുവരുന്ന ഡിറ്റര്ജൻറ്റുകള് കൂട്ടിക്കലര്‍ത്തിയ ശേഷം പുതിയ പാക്കറ്റുകളിലാക്കി വില്പന നടത്തുകയായിരുന്നു ഇവർ. 11000ത്തിലധികം പാക്കറ്റ് സോപ്പുപൊടി, അഞ്ച് മിക്സിങ് മെഷീനുകളടക്കം ഇവരിൽ നിന്നും പിടികൂടിയിട്ടുണ്ട്.
Post Your Comments