KeralaLatest NewsNewsCrime

പ്രണയം നടിച്ച് പീഡനം; യുവാക്കൾ പിടിയിൽ

കറുകച്ചാൽ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 2 യുവാക്കൾ പോലീസ് പിടിയിൽ. നെടുംകുന്നം പതിക്കപ്പടി പടിഞ്ഞാറേ വെങ്ങോലിക്കൽ നിധിൻ കുമാർ (19), സുഹൃത്ത് നെടുമണ്ണി തോണിപ്പാറ മടുക്കുഴിയിൽ ഷാരോൺ ജോർജ് (21)എന്നിവരാണ് അറസ്റ്റിൽ ആയിരിക്കുന്നത്. മീനടം സ്വദേശിനിയായ പെൺകുട്ടിയുമായി നിഥിൻ ഏറെക്കാലമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഷാരോണിന്റെ വീട്ടിൽ കൊണ്ടുവന്ന് പെൺകുട്ടിയെ നിധിൻ പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങളും വിഡിയോയും പകർത്തുകയുണ്ടായി. വീഡിയോ പ്രചരിപ്പിക്കുമെന്നു പറഞ്ഞു നിധിൻ ഭീഷണിപ്പെടുത്തിയതിനെ തുടർന്നു കറുകച്ചാൽ പൊലീസിൽ പരാതി നൽകുകയായിരുന്നു ഉണ്ടായത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button