കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയമായ പോരുകൾക്ക് പശ്ചിമ ബംഗാളിൽ തുടക്കമായിരിക്കുകയാണ്. തൃണമൂല്‍ വിട്ട സുവേന്തുവിന്റെ എതിരാളിയായി നന്ദിഗ്രാമില്‍ മമതാ ബാനര്‍ജി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു കഴിഞ്ഞു. ഇപ്പോഴിതാ മമതക്കെതിരെ സിപിഎമ്മിലെ മീനാക്ഷി മുഖര്‍ജി മത്സരിക്കും. ഡിവൈഎഫ്‌ഐ ബംഗാള്‍ സംസ്ഥാന അധ്യക്ഷയാണ് മീനാക്ഷി.
ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസുവാണ് മീനാക്ഷിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. 1952 മുതല്‍ സിപിഐ മണ്ഡലമായ നന്ദിഗ്രാമം 2009 ലെ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍പിടിച്ചെടുക്കുകയായിരുന്നു.
Post Your Comments