Latest NewsKeralaNews

ഇല്ല സാർ, ഞങ്ങൾ ഇന്നലെ ഇല്ല സാർ; തുടക്കത്തിൽ അഴിമതി ഇല്ലെന്നായിരുന്നു, ഇപ്പോൾ ധാരണാപത്രം റദ്ദാക്കിയില്ലെന്ന് !

ആഴക്കടലിന്റെ തിരയിളക്കത്തില്‍ ആടി ഉലഞ്ഞ് പിണറായി സർക്കാർ. തുടക്കത്തിൽ ആഴക്കടലിൽ അഴിമതിയില്ലെന്ന് ആണയിട്ട് പറഞ്ഞിരുന്ന മന്ത്രി മേഴ്സിക്കുട്ടിയമ്മ വരെ പിന്നീട് വാക്കുകൾ മയത്തിലാക്കി, ഒടുവിൽ ഒപ്പുവക്കാത്ത ധാരണാപത്രം റദ്ദാക്കിയില്ല എന്ന് പറയുന്നത് വരെയെത്തി കാര്യങ്ങൾ. മന്ത്രിയുടെ മാറിമറിയുന്ന ഈ ഡലയോഗുകളെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്:

ആഴക്കടലിൽ അഴിമതി ഇല്ല.
മന്ത്രി ചർച്ച നടത്തിയില്ല.
മന്ത്രിക്ക് ഓർമ്മയില്ല.
മത്സ്യബന്ധനം ആണെന്ന് അറിഞ്ഞില്ല.
ഉദ്യോഗസ്ഥർ ചതിച്ചു.
മന്ത്രിമാർ ഫയൽ കണ്ടില്ല.
ഒരു ധാരണാപത്രവും ഇല്ല.
സർക്കാർ ധാരണാപത്രം ഒപ്പുവച്ചില്ല.
ഒപ്പുവക്കാത്ത ധാരണാപത്രം റദ്ദാക്കിയില്ല.
ഇല്ല സാർ, ഞങ്ങൾ ഇന്നലെ ഇല്ല സാർ.

https://www.facebook.com/panickar.sreejith/posts/3874654402554606

shortlink

Related Articles

Post Your Comments

Related Articles


Back to top button