മോസ്കോ : പക്ഷികളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് പക്ഷിപ്പനി പടര്‍ന്നതായി റഷ്യ. പക്ഷിപ്പനിയുടെ എച്ച്5എന്‍8 വകഭേദം റഷ്യ, യൂറോപ്പ്, ചൈന, മിഡില്‍ ഈസ്റ്റ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അത് കോഴികളില്‍ മാത്രമായിരുന്നു. H5 N1, H7 N9, H9 N2 എന്നീ വകഭേദങ്ങള്‍ മനുഷ്യരിലേയ്ക്ക് പകരാം.
Read Also : ദൃശ്യം 2 ഒരു ആവറേജ് ക്രൈംത്രില്ലര്‍ പോലുമല്ല, ഇതൊക്കെയാണോ സിനിമ : വിമര്‍ശിച്ച് അഡ്വ.ഹരീഷ് വാസുദേവന്‍
പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്ളൂവന്‍സ കാട്ടുപക്ഷികളിലും വളര്‍ത്തുപക്ഷികളിലും കണ്ടുവരുന്ന സാംക്രമിക രോഗമാണ് പക്ഷിപ്പനി. ഓര്‍ത്തോമിക്സോ എന്ന വൈറസ് കുടുംബത്തിലെ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ എ.വൈറസുകളാണ് പക്ഷിപ്പനിയുടെ കാരണക്കാര്‍.
Post Your Comments