ഖത്തറില്‍ നിരവധി മസ്സാജ് സെൻറ്ററുകള്‍ പൂട്ടി. അല്‍ അസീസിയയില്‍ പ്രവര്‍ത്തിക്കുന്ന റിലാക്സ് മസാജ് ആന്‍ഡ് ബോഡി കെയര്‍, അല്‍ നഖഹ മസാജ് & ബോഡി കെയര്‍, റിലാക്സ് ബോഡി കെയര്‍, ബിന്‍ ഉംറാനിലെ റിലാക്സ് മസാജ് ആന്‍ഡ് ബോഡി കെയര്‍ എന്നീ സ്ഥാപനങ്ങള്‍ ആണ് താല്‍ക്കാലികമായി അടച്ചിട്ടത്.
Read Also: ഫെബ്രുവരി 25 മുതൽ 28 വരെ പൊതു അവധി പ്രഖ്യാപിച്ച് കുവൈറ്റ്
രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തിൽ അധികൃതര്‍ ഏര്‍പ്പെടുത്തിയ പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഈ നടപടി. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി സ്വീകരിച്ചത്. ഈ സ്ഥാപനങ്ങള്‍ക്കെതിരേ പിഴയും ചുമത്തിയിട്ടുണ്ട്.
Post Your Comments