Latest NewsKeralaMollywoodNewsEntertainment

സംവിധായകൻ ശ്രീജിത്ത് വിജയ് വിവാഹിതനാകുന്നു; വധു കുടുംബ പ്രേക്ഷകരുടെ പ്രിയതാരം

ദിവസങ്ങള്‍ക്ക് മുമ്പാണ് റെബേക്കയുടെയും ശ്രീജിത്ത് വിജയന്റെയും വിവാഹ നിശ്ചയം നടന്നത്

യുവ സംവിധായകന്‍ ശ്രീജിത്ത് വിജയൻ വിവാഹിതയാകുന്നു. കസ്തൂരിമാന്‍ എന്ന പരമ്പരയിൽ കാവ്യയായി എത്തി കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ റെബേക്കാ സന്തോഷ് ആണ് വധു. ഇരുവരും വർഷങ്ങളായി പ്രണയത്തിലാണ്.

റെബേക്കയുടെ ഹല്‍ദി ആഘോഷ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിൽ ശ്രദ്ധ നേടുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് റെബേക്കയുടെയും ശ്രീജിത്ത് വിജയന്റെയും വിവാഹ നിശ്ചയം നടന്നത്

shortlink

Post Your Comments


Back to top button