തിരുവനന്തപുരം: പോലീസിൽ വാൻ അഴിച്ചു പണി. റെയില്‍വേ എസ്.പി ആര്.നിശാന്തിനിയെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായും പി.ബി രാജീവിനെ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായും നിയമിച്ചു
അടൂര്‍ സബ്സിഡിയറി കാന്റീനിലെ അഴിമതി ചൂണ്ടിക്കാട്ടി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്കിയ മൂന്നാം ബറ്റാലിയന് കമന്‍ഡാന്റ് ജെ.ജയ്നാഥിനെ കോസ്റ്റല്‍ പൊലീസ് എ.ഐ.ജിയായി സ്ഥലംമാറ്റി. ക്രൈംബ്രാഞ്ച് ഐ.ജി ജി.സ്പര്ജ്ജന് കുമാറിന് സെക്യൂരിറ്റി ഐ.ജിയുടെ അധികചുമതല നല്കി. ഇന്‍ഫര്‍മേഷന്‍, ഐ.ടി സൂപ്രണ്ട് ദിവ്യ വി ഗോപിനാഥിന് വനിതാ ബറ്റാലിയന് കമന്ഡാന്റിന്റെയും അധികചുമതല നല്കി.
Post Your Comments