KeralaLatest NewsNews

കേ​ര​ള നോ​ള​ജ് മി​ഷ​ന്‍ 2021 : 20 ലക്ഷം പേര്‍ക്ക് തൊഴിലവസരം

തി​രു​വ​ന​ന്ത​പു​രം : നൂ​ത​നാ​ശ​യ​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും വൈ​ജ്ഞാ​നി​ക സം​രം​ഭ​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും യു​വ​ജ​ന​ങ്ങ​ളെ സ​ജ്ജ​മാ​ക്കാ​ന്‍ കേ​ര​ള നോ​ള​ജ് മി​ഷ​ന്‍ എ​ന്ന പു​തി​യ സം​രം​ഭ​ത്തി​ന് തു​ട​ക്കമാ​യി. പ​ദ്ധ​തി​യു​ടെ ഉ​ദ്​​ഘാ​ട​നം മു​ഖ്യ​മ​​ന്ത്രി നി​ര്‍​വ​ഹി​ച്ചു. നൈ​പു​ണി പ​രി​ശീ​ല​ന​ത്തി​നും പു​തി​യ അ​വ​സ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നും യു​വ​ജ​ന​ങ്ങ​ള്‍ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന വി​ശാ​ല ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്‌​ഫോ​മാ​ണ് ഈ ​പ​ദ്ധ​തി​യു​ടെ കാ​ത​ല്‍.

ഇ​തു​വ​ഴി അ​ടു​ത്ത അ​ഞ്ച്​ വ​ര്‍ഷ​ത്തി​ന​കം 20 ല​ക്ഷം പേ​ര്‍ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്​​ടി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. നേ​ര​ത്തെ ജോ​ലി ചെ​യ്ത്​ പി​ന്നീ​ട് വി​ട്ടു​നി​ല്‍ക്കു​ന്ന​വ​ര്‍ക്കും അ​ഭ്യ​സ്ത​വി​ദ്യ​രാ​യ തൊ​ഴി​ല്‍ര​ഹി​ത​ര്‍ക്കും ഈ ​ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്‌​ഫോം വ​ഴി ആ​ഗോ​ള തൊ​ഴി​ല്‍ദാ​താ​ക്ക​ളു​മാ​യി നേ​രി​ട്ട്​ ബ​ന്ധ​പ്പെ​ട്ട് അ​വ​സ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്താ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. knowledgemission.kerala.gov.in എ​ന്ന​താ​ണ്​ പോ​ര്‍ട്ട​ല്‍.

കേ​ര​ള ഡെ​വ​ല​പ്‌​മെന്‍റ്​ ആ​ന്‍​ഡ്​​ ഇ​ന്നൊ​വേ​ഷ​ന്‍ സ്ട്രാ​റ്റ​ജി​ക് കൗ​ണ്‍സി​ല്‍ (കെ.​ഡി​സ്​​ക്)​ ആ​ണ് കേ​ര​ള നോ​ള​ജ് മി​ഷ​ന് മേ​ല്‍നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. ച​ട​ങ്ങി​ല്‍ മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍, മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ല്‍, കെ-​ഡി​സ്‌​ക് ചെ​യ​ര്‍മാ​ന്‍ ഡോ. ​കെ.​എം എ​ബ്ര​ഹാം, സം​സ്ഥാ​ന പ്ലാ​നി​ങ് ബോ​ര്‍ഡ് വൈ​സ് ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ പ്ര​ഫ. വി.​കെ. രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ഡേ​റ്റ അ​ന​ലി​റ്റി​ക്‌​സ്, മെ​ഷീ​ന്‍ ലേ​ണി​ങ്, നി​ര്‍​മി​ത ബു​ദ്ധി, റോ​ബോ​ട്ടി​ക് പ്രോ​സ​സ് ഓ​ട്ടോ​മേ​ഷ​ന്‍, ഫു​ള്‍ സ്​​റ്റാ​ക്ക് ഡെ​ല​പ്‌​മെന്‍റ്, സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി, ഡി​ജി​റ്റ​ല്‍ ക​ണ്ട​ന്‍​റ്​ ക്രി​യേ​ഷ​ന്‍, മീ​ഡി​യ, സി​ന്ത​റ്റി​ക് ബ​യോ​ള​ജി, ജെ​നി​റ്റി​ക് എ​ന്‍​ജി​നീ​യ​റി​ങ്,

shortlink

Related Articles

Post Your Comments

Related Articles


Back to top button